ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറാനാപള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശനത്തിരുനാൾ

2025 ഡിസംബർ 25 (വ്യാഴം) മുതൽ 2026 ജനുവരി 03(ശനി) വരെ തിരുനാൾ പരുപാടികൾ
2025 ഡിസംബർ 25 വ്യാഴം
12AM ക്രിസ്‌തുമസ്സിൻ്റെ തിരുക്കർമ്മങ്ങളോടു കൂടെ തിരുനാൾ കൊടിയേറ്റ്
2025 ഡിസംബർ 26 വെള്ളി :
5 PM ആഘോഷമായ പരി.കുർബാന മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (വികാരി ജനറാൾ, പാലാ രൂപത)
2025 ഡിസംബർ 27 ശനി
1 4.30 PM ആഘോഷമായ പരി കുർബാന മോൺ. ജോസഫ് കണിയോടിക്കൽ (വികാരി ജനറാൾ പാലാ രൂപത)
2025 ഡിസംബർ 28 ഞായർ
8 AM ആഘോഷമായ പരി. കുർബാന മോൺ.ജോസഫ്, തടത്തിൽ
(മുഖ്യ വികാരിജനറാൾ പാലാ രൂപത)
2025 ഡിസംബർ 29 തിങ്കൾ :
4 PM ആഘോഷമായ പരി. കുർബാന മോൺ. ജോസഫ് മലേപ്പറമ്പിൽ (വികാരിജനറാൾ, പാലാ രൂപത)
2025 ഡിസംബർ 30 ചൊവ്വ
5.30 AM പരി.കുർബാന റവ.ഫാ ജോസ് കീരംഞ്ചിറ
(ഡയറക്ടർ മാർ സ്ലീവാ മെഡിസിറ്റി, പാലാ)
6 AM ജപമാലപ്രദക്ഷണം
7.30 AM ആഘോഷമായ പരി.കുർബാന
റവ.ഫാ. ഡോ. ജോസഫ് കുറ്റിയാങ്കൽ
(ചാൻസിലർ, പാലാ രൂപത)
7.30 PM ആഘോഷമായ പ്രദക്ഷിണം( ചെമ്പിളാവ് ഗ്രോട്ടോയിൽ നിന്ന് പള്ളിയിലേക്ക്)
2026 ഡിസംബർ 31 ബുധൻ SIM പരിശുദ്ധ കുർബാന തുടർന്ന് ടൌൺ ചുറ്റിയുള്ള തിരുനാൾ പ്രദക്ഷിണം: ടൌൺ കപ്പേളയിൽ പ്രസംഗം:
റവ.ഫാ.ബിജു കുന്നക്കാട്ട്
2026 ജനുവരി 1 വ്യാഴം പ്രധാന തിരുനാൾ ദിനം 0.30 AM ആഘോഷമായ തിരുനാൾ റാസ റവ. ഫാ. തോമസ് തയ്യിൽ സന്ദേശം റവ.ഫാ. ജോസഫ് ആലഞ്ചേരിൽ
11.45 AM ആഘോഷമായ തിരുനാൾ പ്രദക്ഷണം:
തിരുക്കർമ്മങ്ങൾ
2020 ജനുവരി 02 അദ്യവെള്ളി
2020 ജനുവരി 03 ശനി
6.30 AM പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മദിനം
വിശുദ്ധ കുർബാന സെമിത്തേരി സന്ദർശനം
തിരുനാളിനോടനുബന്ധിച്ച് അഖിലകേരളാടിസ്ഥാനത്തിൽ പ്രൊഫ നാടകങ്ങളുടെ മത്സരം 2025 ഡിസംബർ 25 മുതൽ വൈകുന്നേരം 7 മണിക്ക് ഉണ്ടായിരിക്കുന്നതാണ്
2025 ഡിസംബർ 25. നാടകം ആഹ്ലാദം
അവതരണം കാഴ്ച്‌ച കമ്മ്യൂണിക്കേഷൻസ്
2025 ഡിസംബർ 26, നാടകം ഒറ്റ
അവതരണം അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി
2025 ഡിസംബർ 27. നാടകം സൈറൺ
അവതരണം സദ്‌ഗമയ ത്യശ്ശൂർ
2025 ഡിസംബർ 28. നാടകം വാർത്ത
അവതരണം പത്മശ്രീ തിലകന്റെ അക്ഷരജ്വാല, അമ്പലപ്പുഴ
2025 ഡിസംബർ 29, നാടകം: ഭഗത്സിംഗ് പുലിമട പി ഒ, കൊല്ലം അവതരണം അമ്മ തിയറ്റേർ പ്യൂപ്പിൾ തിരുവനന്തപുരം