Kerala

അമേരിക്കയിൽ ഫ്ലോറിഡായിൽ അന്തരിച്ച പാണ്ടിച്ചനാൽ M. J. വത്സലകുമാരി(83) യുടെ സംസ്ക്കാരം 20 ന് (ശനിയാഴ്ച)

പാലാ :വലവൂർ : അമേരിക്കയിൽ ഫ്ലോറിഡായിൽ അന്തരിച്ച പാണ്ടിച്ചനാൽ M. J. വത്സലകുമാരി(83) (റിട്ട :പോസ്റ്മിസ്ട്രെസ്സ്, ഇടനാട് )
യുടെ സംസ്ക്കാരം ഇന്ന് (20/12/25)ഇന്ത്യൻ സമയം 10.30 ന് അവിടെ നടക്കും.

ഭർത്താവ് പരേതനായ P. K. ബാലകൃഷ്ണൻ നായർ മക്കൾ: ഇന്ദിരാനായർ, സുരേഷ് നായർ, രാജിപിള്ള. മരുമക്കൾ :മോഹൻനായർ, ബിന്ദുനായർ, ഗോപകുമാർപിള്ള.
കൊച്ചുമക്കൾ :മധുനായർ, മനു നായർ, അജയ് നായർ,ഗോപികാപിള്ള.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top