താൻ ഒഫീഷ്യൽ ആയി സിംഗിൾ ആണെന്ന് അറിയിച്ച് നടി മീര വാസുദേവ്.

ഞാൻ ഇനി മുതൽ സിംഗിൾ ആണ് ഇത് ഔദ്യോഗികമായി പറയുന്നതെന്നും മീര പ്രതികരിച്ചു. തന്റെ ഒഫീഷ്യൽ ഇൻസ്റ്റ ഐഡിയിലൂടെയാണ് മീര ഇക്കാ ഇക്കാര്യം അറിയിച്ചത്.
എന്റെ ജീവിതത്തിന്റെ ഏറ്റവും സമാധനമപരമായ ഘട്ടത്തിലാണ് നടി മീര വാസുദേവൻ ഞാൻ ഞാൻ, 2025 ഓഗസ്റ്റ് മുതൽ സിംഗിൾ ആണെന്ന് ഔദ്യോഗികമായിഅറിയിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് ഞാൻ എന്നും മീര വാസുദേവ് പറഞ്ഞു.
ക്യാമറമാനായ വിപിന്‍ പുതിയ ങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.