
പാലാ : പ്രഫ ജോർജ് അലക്സാണ്ടർ വെളിയിൽ പുരയിടം നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ നാളെ ( 5 – 11 – 2025) ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 . 30-ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പാലാ ളാലം സെൻ്റ് മേരീസ് പഴയ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്
ഭാര്യ തെയ്യാമ്മ;പ്രവിത്താനം പുളിയ നാനിക്കൽ കുടുംബാംഗം
മകൾ: രേഷ്മ ജോർജ്
കൊച്ചുമകൻ: മിഖായേൽ

NB: ഭൗതിക ശരീരം നാളെ ( 5 – 11 – 2025 ബുധൻ) രാവിലെ 9 -ന് ഭവനത്തിൽ കൊണ്ടുവരും
Mob. 9605440281