പാലാ: ബൈക്കിടിച്ച് തെറിപ്പിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ മൂന്നാനി സ്വദേശി ജോസ് ജോസഫിനെ ( 71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

2 മണിയോടെ മൂന്നാനിക്ക് സമീപഭാഗത്ത് വച്ചായിരുന്നു അപകടം.