Kerala

ചക്കാമ്പുഴ മറ്റത്തിൽ പരേതനായ ഉലഹന്നാൻ്റെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി.

ചക്കാമ്പുഴ: ചക്കാമ്പുഴ മറ്റത്തിൽ പരേതനായ ഉലഹന്നാൻ്റെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഇന്ന് (27/9/2025 ശനി)ഉച്ചകഴിഞ്ഞ് 2.30 തിന് വീട്ടിൽ ആരംഭിച്ച് ചക്കാമ്പുഴ ലോരേത്തു മാതാ പള്ളിയിൽ.

മക്കൾ:അന്നമ്മ പാറയിൽ ചക്കാമ്പുഴ, മേരി പറമ്പകത്ത് തോട്ടുമുക്കം, എൽസി പള്ളി താഴത്ത് കവീക്കുന്ന്, അച്ചാമ്മ മണ്ണൂർ ചക്കാമ്പുഴ, ജോസ് ചക്കാമ്പുഴ, സലോമി തുണ്ടിയിൽ പാലാ, ലൗലി നാരകതടത്തിൽ വലവൂർ ചക്കാമ്പുഴ, പരേതനായ ഷാജു ചക്കാമ്പുഴ. മരുമക്കൾ: പരേതനായ പാപ്പച്ചൻ പാറയിൽ ചക്കാമ്പുഴ, പാപ്പച്ചൻ പറമ്പകത്ത് തോട്ടുമുക്കം, ബേബി പള്ളിത്താഴത്ത് കവീക്കുന്ന്, കുഞ്ഞുമോൻ മണ്ണൂർ ചക്കാമ്പുഴ,

ലാലി മുക്കാലിക്കുന്നേൽ ചക്കാമ്പുഴ, തങ്കച്ചൻ തുണ്ടിയിൽ പാലാ, റെജി നാരകതടത്തിൽ വലവൂർ, പരേതയായ രാജി പവയ്ക്കൽ ചക്കാമ്പുഴ. പരേത രാജാക്കാട് തൈപറമ്പിൽ കുടുബാഗമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top