തൊടുപുഴ:ഇടവെട്ടി: പാലിയത്ത് സെയ്തുമുഹമ്മദ് (78) മരണപ്പെട്ടു.
കബറടക്കം 27/08/25 ബുധനാഴ്ച്ച 10 AM ന് കുമ്പംകല്ല് സ്രാമ്പിക്കൽ ജുമാ മസ്ജിദിൽ.
ഭാര്യ സുബൈദ മലേപ്പറമ്പിൽ കുടുംബാഗമാണ്.

മക്കൾ: റഹിം, റസീന, ഷെമീന,ഷെമീർ
മരുമക്കൾ: സുൽഫത്ത് റഹീം, ഹലീൽ, അർഫർ, റസിയ ഷെമീർ,