Kerala

ഇസ്രായേലിൽ ഉണ്ടായ വാഹനാപകടത്തിൽ പാലാ ചക്കാമ്പുഴ സ്വദേശിനി മരണമടഞ്ഞു

ടെൽ അവീവ്: ഇസ്രയേലിൽ പാലാ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം.പാലാ ചക്കാമ്പുഴ സ്വദേശിനി രൂപ രാമൻ മഞ്ഞപ്പള്ളിൽ ആണ് മരണമടഞ്ഞത്.

ഇസ്രയേലിലെ അഷ്കിലോണിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. രൂപ തൻ്റെ പേഷ്യൻ്റിനൊപ്പം  സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top