Kerala

നാദാപുരത്ത് യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം സ്വദേശി ഫാത്തിമത്ത് സന ആണ് മരിച്ചത്.

ഇരുപത്തിമൂന്നുകാരിയായ ഫാത്തിമത് സനയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top