മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പക് വയസുകാരിക്കെതിരായ ലൈംഗിക അതിക്രമത്തില്‍ പ്രതി മമ്മദ് അറസ്റ്റില്‍.

ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദ് എന്ന 65 വയസുകാരനാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതി നടത്തുന്ന പെട്ടിക്കടയിൽ വെച്ചായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്
