ദളിത് ഫ്രണ്ട് (എം ) കൊഴുവനാൽ മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അള്ളുമ്പുറം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലാലു മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ( M ) പാർട്ടി മണ്ഡലം പ്രസിഡന്റ് സണ്ണി നായിപുരയിടം,

ദളിത് ഫ്രണ്ട് (M) മണ്ഡലം സെക്രട്ടറി ആന്റണി V J, ഗോപി കെ ആർ, സന്തോഷ് സി കെ, ഏലമ്മ സി കെ, ഗീത ബിജു എന്നിവർ പ്രസംഗിച്ചു