പാലാ: കടപ്പാട്ടൂർ തോപ്പിൽ വീട്ടിൽ പരേതനായ കെ.ജി കൃഷ്ണൻ്റെ ഭാര്യ ബേബി കൃഷ്ണൻ (89) (എൻ ബേബി ) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച (29-7-20 25 ) രാവിലെ 11ന് വീട്ട് വളപ്പിൽ മക്കൾ .. ശ്രീദേവി ആനന്ദൻ ,ഉല്ലാസ് കെ ,ബിന്ദു ധനിക് മരുമക്കൾ: പരേതനായ ആനന്ദൻ ,ഹരിത ഹരിപ്പാട് ,സീന ചാലിൽ ,പാലാ ധനീഷ് വടക്കൻ പറവൂർ