പാലാ : കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് പരുക്കേറ്റ മറ്റക്കര സ്വദേശിയായ നാലര വയസുകാരൻ നീൽ കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 11 മണിയോടെ ഉഴവൂർ ഭാഗത്ത് വച്ചായിരുന്നു അപകടം