Kerala

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫി(53)നെയാണ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വെച്ചാണ് സംഭവം. മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top