Kerala

വാഹനാപകടം, ക്ഷേത്ര പൂജാരിക്ക് ​ദാരുണാന്ത്യം

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് 12 30 ന് കൊല്ലം ടൗൺ അതിർത്തിയിൽ ആയിരുന്നു അപകടം ഉണ്ടായത്.

കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാകുളം കലവറത്താഴത്തിൽ സനൽ കുമാർ ഷീജ ദമ്പതികളുടെ മകൻ സഞ്ജീവ് കുമാർ (25) ആണ് മരണപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top