തുഷാർ 50,000 ത്തിൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും: സജി മഞ്ഞക്കടമ്പിൽ - Kottayam Media

Kerala

തുഷാർ 50,000 ത്തിൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും: സജി മഞ്ഞക്കടമ്പിൽ

Posted on

 

കോട്ടയം: കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുടുംബസമേതം കരൂർ ഗവ:എൽ.പി. സ്കൂളിൽ NDA സ്ഥാനാർത്ഥി തുഷാർ വെള്ളപ്പള്ളിക്ക് വോട്ട് രേഖപ്പെടുത്തി.

കേന്ദ്രത്തിൽ NDA സർക്കാർ തുടർഭരണം ഉറപ്പാക്കിയ സഹചര്യത്തിൽ
ഈ തിരഞ്ഞെടുപ്പിൽ റബറിന് 250 രൂപാ വർദ്ധിപ്പിക്കുമെന്നും മറ്റ് കാർഷികമേഘയുടെ സംരക്ഷണം ഉറപ്പാക്കാനും, വന്യമൃഗ ആക്രമണത്തിൽ നിന്നും കൃഷിക്കാരെ സരക്ഷിക്കാനും, യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും, സ്ത്രി സുരക്ഷ ഉറപ്പാക്കാനും വിജയിച്ചാൽ പ്രതിജ്ഞബദ്ധനാണെന്ന തുഷാറിൻ്റെ പ്രഖ്യാനം അദ്ധേഹത്തെ 50,000ത്തിൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയത്തിൽ എത്തിക്കുമെന്നും സജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version