പൂവത്തോട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഭരണങ്ങാനം സ്വദേശിക്കു പരിക്ക് - Kottayam Media

Kerala

പൂവത്തോട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഭരണങ്ങാനം സ്വദേശിക്കു പരിക്ക്

Posted on

പാലാ:പൂവത്തോട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഭരണങ്ങാനം സ്വദേശിക്കു പരിക്ക് .കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version