സുരേഷ് ഗോപിയുടെ ഫ്ളക്സിൽ ഇന്നസെന്നിന്റെ ചിത്രം:തങ്ങളുടെ അനുവാദമില്ലെന്ന് ഇന്നസെന്നിന്റെ കുടുംബം - Kottayam Media

India

സുരേഷ് ഗോപിയുടെ ഫ്ളക്സിൽ ഇന്നസെന്നിന്റെ ചിത്രം:തങ്ങളുടെ അനുവാദമില്ലെന്ന് ഇന്നസെന്നിന്റെ കുടുംബം

Posted on

തൃശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു.

പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version