പാലാ വലവൂർ റൂട്ടിൽ സെമിനാരി പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു - Kottayam Media

Kottayam

പാലാ വലവൂർ റൂട്ടിൽ സെമിനാരി പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

Posted on

പാലാ: പാലാ വലവൂർ റൂട്ടിൽ ഗുഡ് ഷെപ്പേർഡ് സെമിനാരി പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.

ഉഴവൂർ മഹിമ കാറ്ററിംഗ് ഉടമയുടെ വാഹനം നിയന്ത്രണം വിട്ട് മൺതിട്ടയിൽ ഇടിച്ച് കീഴ്മേൽ മറിയുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പരിക്കേറ്റ കാൽനടക്കാരനെയും ഓടി കൂടിയ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version