പാലാ സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സൗജന്യ വോളിബാൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. - Kottayam Media

Sports

പാലാ സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സൗജന്യ വോളിബാൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു.

Posted on

പാലാ :പാലാ സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സൗജന്യ വോളിബാൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ക്യാമ്പ് പ്രസിഡന്റ്‌ അഡ്വ സന്തോഷ്‌ മണർകാട്ടു ഉൽഘടാനം ചെയ്യ്തു.

സെക്രട്ടറി വി സി പ്രിൻസ് അധ്യക്ഷത വഹിച്ചു. ജോർജ് വര്ഗീസ്, ബിജു, സിജോ, റോയ് അന്തിയാളം, വി സി ജെയിംസ് എന്നിവർ പ്രസംഗിച്ചു. സ്പോർട്സ് കൗൺസിൽ കോച്ച് ബിനോജ് പുതിയടം കോച്ചിങ് ക്യാമ്പ് നിയന്ത്രിക്കുംഎല്ലാ ദിവസവും രാവിലെ എഴു മണിക്ക് കോച്ചിങ് ആരംഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version