സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ, ടെന്നീസ് എന്നിവയുടെ വേനൽ അവധിക്കാല പരിശീലനം - Kottayam Media

Sports

സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ, ടെന്നീസ് എന്നിവയുടെ വേനൽ അവധിക്കാല പരിശീലനം

Posted on

 

പാലാ: സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ ഫുട്ബോൾ, ബാഡ്മിന്റൺ, നീന്തൽ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ, ടെന്നീസ് എന്നിവയുടെ വേനൽ അവധിക്കാല പരിശീലനം ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സിമ്മിംഗ് പൂൾ, ഇൻഡോർ സ്പോർട്സ് കോംപ്ലക്സ്, കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം. ആറു വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കുമായി 9947966913, 9447712616 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version