വിസാറ്റ് ആൻഡ് സയൻസ് കോളേജിൽ ഫുഡ് ഫെസ്റ്റ് നടത്തി - Kottayam Media

Education

വിസാറ്റ് ആൻഡ് സയൻസ് കോളേജിൽ ഫുഡ് ഫെസ്റ്റ് നടത്തി

Posted on

ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. എംജി യൂണിവേഴ്സിറ്റി മുൻ റജിസ്ട്രാർ ശ്രീ എം ആർ ഉണ്ണി ഉദ്ഘാടനം ചെയ്തു.

വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ രാജു മാവുങ്കൽ സ്വാഗതം പറഞ്ഞു. ഡയറക്ടർ ഷാജി ഓസ്റ്റിൻ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ ,രജിസ്ട്രാർ ഡോ സുബിൻ പി എസ് , പി ആർ ഒ ഷാജി ആറ്റുപുറം എന്നിവർ നേതൃത്വം നൽകി.
വിവിധ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കി വിൽപ്പന നടത്തിക്കൊണ്ട് വിദ്യാർഥികൾ സാമൂഹ്യ സേവനത്തിനുള്ള ധനസമാഹരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version