സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 15ന് അവധി - Kottayam Media

Kerala

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 15ന് അവധി

Posted on

ഫെബ്രുവരി 15ന് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ചാണ് ഫെബ്രുവരി 15ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ആണ് അവധി എന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version