Kerala

കേരളാ കോൺഗ്രസ് നേതാവ് ഏലിയാസ് സഖറിയാ നിര്യാതനായി

Posted on

കോട്ടയം :കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റും ക്നാനായ സഭ മുൻ സമുദായ സെക്രട്ടറിയയും കേരള കോൺ. നേതാവുമായ ഏലിയാസ് സഖറിയ അന്തരിച്ചു. അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് വിജയകരമായി നടത്തി വീണ്ടും സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിറകേ യായിരുന്നു അന്ത്യം.

കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലും .തുടർന്ന് കേരളാ കോൺഗ്രസ് സെക്യൂലറിലും ;ഈപ്പൻ വർഗീസ് വിഭാഗത്തിലും ;തുടർന്ന് ഇപ്പോഴത്തെ കേരളാ കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട് .രാഷ്ട്രീയക്കാരൻ എന്നതിലുപരി കേരളമാകെ അറിയപ്പെടുന്ന കാറ്ററിംഗ് ഗ്രൂപ്പിന്റെ മേധാവിയായിരുന്നു അദ്ദേഹം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version