Kerala

ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ  ആക്രമിച്ചതിൽ പ്രതിഷേധം:ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ്

Posted on

ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ  ആക്രമിച്ചതിൽ ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ് പ്രതിഷേദഹിച്ചു . മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ എത്തിയ ഈരാറ്റുപേട്ടയിലെ മാധ്യമപ്രവർത്തകമായ ഇ ന്യൂസിന്റെ റസ്സലിനെയാണ്  ആക്രമിച്ചത്.

ശ്രദ്ധിക്കപ്പെടാതെ പോകുന്ന വാർത്തകൾ ജനമധ്യത്തിൽ എത്തിക്കുന്നതിൽ പ്രാദേശിക വാർത്ത മാധ്യമപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്നതിൽ ഈരാറ്റുപേട്ട പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഷെരീഫ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version