Kerala

KTUC (ബി) സംസ്ഥാന കമ്മിറ്റിയംഗം സുനു സി പണിക്കർ ബിജെപി യിൽ ചേർന്നു; പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.

Posted on

KTUC (ബി) സംസ്ഥാന കമ്മിറ്റിയംഗം സുനു സി പണിക്കർ ബിജെപി യിൽ ചേർന്നു; പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.കേരളാ കോൺഗ്രസ് (ബി )കടുത്തുരുത്തി മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, മുൻ KTUC (B) കോട്ടയം ജില്ലാ പ്രസിഡന്റ്,

നിലവിൽ KTUC(B) സംസ്ഥാന കമ്മിറ്റിയംഗം എന്നെ നിലകളിൽ പ്രവർത്തിച്ചു വന്ന സുനു  സി പണിക്കർ   ബിജെപി യിൽ ചേർന്നു പാർട്ടി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ സ്വീകരിച്ചു.

കടുത്തുരുരുത്തിയിൽ ഈമാസം 25, 26,27 നടക്കുന്നുന്ന പണ്ഡിറ്റ്‌ ദീനദയാൽ ഉപദ്ധ്യയ പ്രശിക്ഷൻ മഹാഭിയാൻ 2026 ജില്ലാ ശിബിരം തയാറാടുപ്പുമായി നടന്ന യോഗത്തിൽ ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ്  അശ്വവിന്ദ് മാമലശ്ശേരിയുടെ ആദ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്  ലിജിൻ ലാൽ ഉദ്‌ഘാടനം  ചെയ്തു.യോഗത്തിൽ ലാൽ കൃഷ്ണ (ജില്ലാ ജനറൽ സെക്രട്ടറി ), .രൂപേഷ് ശർമ (ജില്ലാ സെക്രട്ടറി ),.ശ്യംകുമാർ (മണ്ഡലം സെക്രട്ടറി ) തുടങ്ങി മണ്ഡലത്തിലെ മറ്റു ഭാരവാഹികളും പങ്കടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version