Kerala
അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചങ്ങനാശേരി -തിരുവല്ല സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 07 (നാലുകോടി ഗേറ്റ് ) സെപ്റ്റംബർ 19(ശനി) രാവിലെ എട്ടുമുതൽ 20 (ഞായർ) വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചങ്ങനാശേരി -തിരുവല്ല സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 07 (നാലുകോടി ഗേറ്റ് ) സെപ്റ്റംബർ 19(ശനി) രാവിലെ എട്ടുമുതൽ 20 (ഞായർ) വൈകുന്നേരം ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
(കെ.ഐ.ഒ.