Kerala

കേളി കഥകളിരംഗം പാലായുടെ ആഭിമുഖ്യത്തിൽ കർണ്ണാടക സംഗീതം കഥകളി പദം – ജുഗൽബന്ദി നാളെ പാലായിൽ

Posted on

 

 

പാലാ :നായർ കൾച്ചറൽ സൊസൈറ്റി പാലായുടേയും കേളി കഥകളി രംഗത്തിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 13-ാം തീയതി വൈകുന്നേരം 5.00 മണി മുതൽ കർണാടക സംഗീത-കഥകളിപ്പദ ജുഗൽബന്ദി സംഘടിപ്പിക്കുകയാണ്. എല്ലാ സംഗീത ആസ്വാദകരേയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

 

കെ.എം. അനിൽകുമാർ (പ്രസിഡന്റ്) പി.എൻ. സുരേഷ് (സെക്രട്ടറി) കർണാടക സംഗീതം ജയ്‌സൺ ജെ. നായർ;വയലിൻ ഗണേഷ് അയ്യർ;മൃദംഗം വാഴപ്പള്ളി ശ്രീകുമാർ;അഡ്വ. കെ. ആർ ശ്രീനിവാസൻ പ്രസി‌ഡന്റ്)അഡ്വ ഡി. ബാബുരാജ് (സെക്രട്ടറി)കഥകളി സംഗീതം കോട്ടക്കൽ മധു;കലാമണ്‌ഡലം കൃഷ്‌ണകുമാർ മദ്ദളം;കലാമണ്ഡ‌ലം വിനീത്; ചെണ്ട കിടങ്ങൂർ രാജേഷ്,

നായർ കൾച്ചറൽ സൊസൈറ്റി പാലായുടേയും കേളി കഥകളി രംഗത്തിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 13-ാം തീയതി വൈകുന്നേരം 5.00 മണി മുതൽ നടക്കുന്ന കർണാടക സംഗീത-കഥകളിപ്പദ ജുഗൽബന്ദിയിലേക്ക് എല്ലാ സംഗീത ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .പ്രവേശനം സൗജന്യം .

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version