Kerala

ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എൻജിനീയറിങ് വിദ്യാർത്ഥി മരണപ്പെട്ടു :സംഭവം പാലാ പോണാട്

Posted on

പാലാ :ലോഡ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ച് 17 കാരനായ ബൈക്ക് യാത്രികൻ മരണമടഞ്ഞു .ഇന്നലെ വൈകിട്ട് പോണാട് കയറ്റത്തുങ്കൽ വച്ചാണ് അപകടമുണ്ടായത് .

പിതാവ് ജോബി ഉപ്പൂട്ടിൽ .മാതാവ് അനു ;സഹോദരൻ റോൺ ;മൃതദേഹം ഇപ്പോൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മൃതസംസ്ക്കര സുശ്രുശകൾ ആരംഭിക്കും .പാലാ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

പിതാവ് ജോബി ഉപ്പൂട്ടിൽ .മാതാവ് അനു ;സഹോദരൻ റോൺ ;മൃതദേഹം ഇപ്പോൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മൃതസംസ്ക്കര സുശ്രുശകൾ ആരംഭിക്കും .പാലാ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version