Kerala

ലഹരിവിമുക്ത നാളെയ്ക്കായി പാലാ സെൻ്റ് മേരീസിലെ കുട്ടികൾ

Posted on

പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അഡാർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ലഹരിവിമുക്ത റാലിയും പാലാ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി ബസ്റ്റാന്റിലും ലഹരിക്കെതിരേ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി തെരുവുനാടകവും ഫ്ലാഷ് മോബുംഅവതരിപ്പിച്ചു.

എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ , പാലാ സർക്കിൾ ഇൻസ്പെക്ടർ ശ്രീ അഭിലാഷ് എംഡി, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ അശോക് കുമാർ ,വാർഡ് കൗൺസിലർ  ബിജി ജോജോ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ അനില എഫ് സി സി ,

പി റ്റി.എ പ്രസിഡന്റ്  ജോഷിബ ജെയിംസ്, അഡാർട്ട് ക്ലബ് ഇൻ ചാർജ് അർച്ചന ജോസ്, കുമാരി സാന്ദ്രാ ഷോബിൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version