Kerala
പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുന്നാൾ :പ്രധാന തിരുന്നാൾ ദിനം ഇന്ന്
പാലാ :സെപ്തംബർ 8 പ്രധാന തിരുന്നാൾ ദിവസം . മുതൽ പൂച്ചെണ്ടുസമർപ്പണത്തിന് അവസരം ഉണ്ട് 04.30 am.ദിവ്യകാരുണ്യ ആരാധന,ജപമാല.05.30 am.ആഘോഷമായ വി. കുർബാന.സന്ദേശം, നൊവേനറവ.ഫാ. ജോസഫ് തടത്തിൽ.07.00 am ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന 09.30 am റവ. ഫാ. ജോസഫ് ആലഞ്ചേരിൽ ലദീഞ്ഞ്, ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന റവ. ഫാ. ജോർജ് പുല്ലുകാലായിൽ (സെക്രട്ടറി,കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി പാലാ രൂപത)
12 ന് ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന റവ. ഫാ. പോൾ കുന്നുംപുറത്ത്, റവ ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ 03.00 pm വാദ്യമേളങ്ങൾ 04.15 pmപ്രസുദേന്തിവാഴ്ച 04.30 pm ആഘോഷമായ തിരുനാൾ റാസ റവ. ഫാ. തോമസ് ഓലായത്തിൽ (ഡയറക്ടർ,ഇവാഞ്ചലൈസേഷൻ, പാലാ രൂപത) സന്ദേശം :റവ. ഫാ. തോമസ് താന്നിമല (മൈനർ സെമിനാരി, കരൂർ) റവ. ഫാ. ജോർജ് തറപ്പേൽ (അസി. വികാരി, പാലാ കത്തീഡ്രൽ)
റവ. ഫാ. ജോജു അടമ്പക്കല്ലേൽ CST (CST മൈനർ സെമിനാരി, മൂന്നാംതോട്) 07:00 pm ആഘോഷമായ പട്ടണപ്രദക്ഷിണം (ലദീഞ്ഞ് ടൗൺ കുരിശുപള്ളി, അൽഫോൻസാ ലേഡീസ് സ്റ്റോർ പന്തൽ,ളാലം പാലം ജംഗ്ഷൻ പന്തൽ, കല്ലറയ്ക്കൽ ഏജൻസീസ് പന്തൽ) 9 ന് കൊടിയിറക്ക് പരിശുദ്ധ കുർബാനയുടെ ആശിർവാദം .