Kerala

പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ മാതാവിന്റെ പിറവി തിരുന്നാളിനോട് അനുബന്ധിച്ച് എട്ട്നോമ്പ് ആചരണ ത്തിന്റെ കൊടിയേറ്റ് ഫാദർ ജോഷി പുതുപ്പറമ്പിൽ നിർവഹിച്ചു

Posted on

പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ മാതാവിന്റെ പിറവി തിരുന്നാളിനോട് അനുബന്ധിച്ച് എട്ട്നോമ്പ് ആചരണം സെപ്റ്റംബർ 1 മുതൽ 8 വരെ ആഘോഷിക്കുന്നു.

ഇന്ന് രാവിലെ ഫാദർ ജോഷി പുതുപ്പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു . പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ചടങ്ങിന് ശേഷം  11:45 ,ജപമാല,നോവെന,ദിവ്യബലിയും ഉണ്ടായിരുന്നു .,വ്യാഴാഴ്ച 10:30 ന് ജപമാല കുമ്പസാരം 11 ന് വചനപ്രഘോഷണം നയിക്കുന്നത് റവ ഫാദർ ജോഷി ഐ എം എസ് ആലപ്പുഴ

12 ന് നോവെന ദിവ്യബലി ആരാധന ദിവ്യകാരുണ്യ പ്രദഷണം ആശീർവാദം നേർച്ചവിതരണം എന്നിവ നടക്കും സെപ്റ്റംബർ 8 ന് 11:45 ന് നോവേന ആഘോഷമായ ദിവ്യബലി സമാപനആശീർവാദം കൊടിഇറക്ക് തുടർന്ന് നേർച്ച വിതരണം വികാരി റവ ഫാദർ ജോഷി പുതുപ്പറമ്പിൽ ഫാദർ തോമസ് പഴുവകാട്ടിൽ നേതൃത്തം നൽകുന്നു.കൊടിയേറ്റ് കർമ്മങ്ങളിൽ എബിൻ ജോസഫ് സെക്രട്ടറി ; എഫ് സി കൺവീനർ ജോർജ് പള്ളിപ്പറമ്പിൽ ;എഫ് സി കമ്മിറ്റിയംഗം മാമച്ചൻ പള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version