Kerala

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന, തൊടുപുഴ, ആലക്കോട് താന്നിക്കൽ ജിജോയുടെ മകൻ ഡിയോൺ (19 ) അന്തരിച്ചു

Posted on

തൊടുപുഴ :ബാംഗ്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന, തൊടുപുഴ, ആലക്കോട് താന്നിക്കൽ ജിജോയുടെ മകൻ ഡിയോൺ (19 ) അന്തരിച്ചു. ബാംഗ്ലൂരിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു.

ബംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് കുറച്ചു ദിവസം മുമ്പാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.സംസ്കാരം 28-08-2026 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ആലക്കോട് സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version