Kerala

ലയൺസ് ക്ലബ്ബ് ഓഫ് പാലാ സ്പൈസ് വാലി ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു

Posted on

 

പാലാ:ലയൺസ് ക്ലബ്ബ് ഓഫ് പാലാ സ്‌പൈസ് വാലി ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡണ്ട് സുനിൽ സെബാസ്റ്റ്യൻ വിതരോദ്ഘാടനം നിർവ്വഹിച്ചു.

കൗൺസിലർ ബിജി ജോ ജോ കുടക്കച്ചിറ , ജോജോ കുടക്കച്ചിറ , മുൻ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര ,കുഞ്ഞുമോൻ പാലാ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version