Kerala
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ പിതാവ് എം ജെ മത്തായി അന്തരിച്ചു
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ പിതാവ് എം ജെ മത്തായി അന്തരിച്ചു
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യുവിന്റെ പിതാവ് ഈരാറ്റുപേട്ട കടുവാമുഴി മേക്കാട്ട് എം.ജെ. മത്തായി അന്തരിച്ചു. 96 വയസ്സായിരുന്നു
മൃതദേഹം ഞായറാഴ്ച വൈകിട്ട് 4:30ന് കടുവാമൂഴിയിലുള്ള തറവാട്ടു വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10:30ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ നടക്കും.