Kerala

ബി ജെ പി പാലാ മുനിസിപ്പൽ കമ്മറ്റി സ്വാതന്ത്ര ദിനാഘോഷവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി

Posted on

 

ബി ജെ പി പാലാ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ബൂത്തുകളിൽ സ്വാതന്ത്ര ദിനാഘോഷവും ശുചീകരണപ്രവർത്തനങ്ങൾളും നടത്തി. ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദിജി യുടെ ആഹ്വാന പ്രകാരം മുനിസിപ്പാലിറ്റിയിലുള്ള നൂറ് കണക്കിന് വീടുകളിൽ ഹർ ഘർ തിരങ്കയുടെ ഭാഗമായി ദേശീയ പതാക ഉയർത്തി.

കുരിശു പള്ളി കവലയിൽ ബിജെപി പാലാ മണ്ഡലംപ്രസിഡന്റ് അഡ്വ: ജി അനീഷ് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി പാലാ മുരിക്കും പുഴ നരസിംഹ,സ്വാമി ക്ഷേത്ര പരിസരത്തു നടന്ന ആഘോഷ പരിപാടികളും,പതാക ഉയർത്തലും ശുചീകരണ പ്രവർത്തനങ്ങളും ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സമതി അംഗം സെബി പറമുണ്ടപാലാ മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, രാജൻ കെ കെ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സണ്ണി മാത്യു, ജനറൽ സെക്രട്ടറി സുനിൽ പഴവീട്, വൈസ് പ്രസിഡന്റുമാരായ Adv: മാണി ജോസ്, ബിജു കോട്ടയിൽ, റോയി ആന്റണി, സുനീഷ്, ബിനു എം ആർ പി ഗംഗാധരൻ പുല്ലാട്ട്, സുബിൻ എന്നിവർ നേതൃത്തം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version