Kerala

മുള്ളൻപന്നി റോഡിനു കുറുകെ ചാടി. ബൈക്ക് മറിഞ്ഞു യുവാവിന് പരുക്കേറ്റു:സംഭവം പാലാ കവീക്കുന്നിൽ

Posted on

പാലാ :മുള്ളൻപന്നി റോഡിനു കുറുകെ ചാടി. ബൈക്ക് മറിഞ്ഞു യുവാവിന്  പരുക്കേറ്റു . ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരുക്കേറ്റു.

പാലാ കവീക്കുന്ന് സ്വദേശി കെ. കെ ദിനേഷിന് ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.

പാലാ കവീക്കുന്ന് സ്വദേശി കെ. കെ ദിനേഷിന് ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കവീക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version