Kerala

പൊടിമറ്റം പുൽകുന്ന് പള്ളികുന്നേൽ പരേതനായ പി.പി. വർഗീസിന്റ ഭാര്യ ഏലിയാമ്മ വർഗീസ് (കുട്ടിയമ്മ 90) നിര്യാതയായി

Posted on

കാഞ്ഞിരപ്പള്ളി :പൊടിമറ്റം: പൊടിമറ്റം പുൽകുന്ന് പള്ളികുന്നേൽ പരേതനായ പി.പി. വർഗീസിന്റ ഭാര്യ ഏലിയാമ്മ വർഗീസ് (കുട്ടിയമ്മ 90) നിര്യാതയായി, സംസ്കാര ശുശ്രൂഷകൾ ഇന്ന്  തിങ്കൾ ഉച്ചക്ക് 1 മണിക്ക് സ്വഭവത്തിൽ ആരംഭിച്ച് പൊടിമറ്റം സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ, പരേത പാറയ്ക്കൽ കുംടുംബാംഗമാണ്.

മക്കൾ: പരേതനായ പി.വി.രാജു,അന്നമ്മ, പരേതയായ ഗ്രേസി, സാലി, ലിസമ്മ, റോയി ഷീബ,മരുമക്കൾ: ഏലിക്കുട്ടി, ഫിലിപ്പ്, കുര്യൻ.വി.കെ,വർഗീസ്, റീജാ

റോയി , ജോൺസൺ പി.ജെ.
ഫോൺ നമ്പർ : 94951 70285

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version