Kerala

സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിൻ്റെ പട്ടികയിലുള്ളത്

Posted on

സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിൻ്റെ പട്ടികയിലുള്ളത്. ഒരാഴ്ച മുമ്പേ രഹസ്യമായി പൊലീസ് നീക്കം തുടങ്ങിയിരുന്നു.

ഗുണ്ടകളുടെ സ്‌പോൺസർമാരെ കുറിച്ചും ഇൻ്റലിജൻസിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പൊലീസ് കോടതിയെ സമീപിക്കാനും നീക്കമാരംഭിച്ചു.

പോലീസിന്റെ ചടുലമായ നീക്കങ്ങൾക്കൊടുവിലാണ് അർജുൻ ആയങ്കി എന്ന ക്രിമിനലിനെ പോലീസ് ഇന്ന് വെളുപ്പിന് പിടികൂടിയത് .അത് ഗുണ്ടകൾക്കെതിരായ നീക്കങ്ങൾക്കും ഓപ്പറേഷൻ ഗ്രിപ്പിനും ചാടുതല കൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version