Kerala
ഇൻഡ്യാർ ഫാക്ടറിക്കു സമീപമുണ്ടായ അപകടത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു
പാലാ :കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികരായ ഈരാറ്റുപേട്ട സ്വദേശികൾ ഇസ്മയിൽ (60 ) ഭാര്യ മുംതാസ് ( 49 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ . പാലാ റൂട്ടിൽ ഇൻഡ്യാർ ഫാക്ടറിക്കു സമീപമായിരുന്നു അപകടം .ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചത് .
വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ . പാലാ റൂട്ടിൽ ഇൻഡ്യാർ ഫാക്ടറിക്കു സമീപമായിരുന്നു അപകടം .ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചത് .