India
യുഎസ് പരസ്യമായി സംഘർഷം രൂക്ഷമാക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോഴും രഹസ്യമായി ചർച്ചകൾക്ക് ശ്രമിക്കുകയാണെന്ന ആരോപണവുമായി ഇറാൻ
യുഎസ് പരസ്യമായി സംഘർഷം രൂക്ഷമാക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോഴും രഹസ്യമായി ചർച്ചകൾക്ക് ശ്രമിക്കുകയാണെന്ന ആരോപണവുമായി ഇറാൻ.
യുഎസ് തങ്ങൾക്ക് പരസ്പരവിരുദ്ധമായ സന്ദേശങ്ങളാണ് നൽകുന്നതെന്നും ഇതിലൂടെ ഇറാനെ സമ്മർദത്തിലാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഇറാനിയൻ എം.പി. ഹസൻ ഘഷ്ഘാവി ആരോപിച്ചു.
ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.