Kerala
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഏഴാം ദിവസം :11.30 ആഘോഷമായ വിശുദ്ധ കുർബാന മാർ ജോസഫ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ
5.30 ന് വി. കുർബാന റവ. ഫാ. തോമസ് ഓലായത്തിൽ (ഡയറക്‌ടർ, ഇവാഞ്ചലൈസേഷൻ, പാലാ രൂപതാ) 06:45 am : വി. കുർബാന വെരി റവ. ഡോ. ജെയിംസ് മംഗലത്തിൽ (ഡയറക്‌ടർ, SJCET, ചൂണ്ടച്ചേരി) 08:30 am : വി. കുർബാന വെരി റവ. ഡോ. ജെയിംസ് വാഴചാരിയ്ക്കൽ OFM. Cap. (റെക്‌ടർ, കപ്പൂച്ചിൻ മേജർ സെമിനാരി തെള്ളകം )
10:00 am :വി. കുർബാന വെരി റവ. ഡോ. ജോർജ്ജ് മംഗലത്തിൽ (ആർച്ച് പ്രീസ്റ്റ്, കുടമാളൂർ ഫൊറോനപള്ളി, 11:30 am : ആഘോഷമായ വി. കുർബാന മാർ ജോസഫ് പുളിയ്ക്കൽ (കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ) സഹകാർമികർ റവ.ഫാ.ആന്റണി വാഴയിൽ (വികാരി, പൈങ്ങുളം) റവ.ഫാ.തോമസ് വാഴയിൽ (വികാരി, കുളമാവ്)
02:30 pm : തമിഴ് കുർബാന റവ. ഫാ. അഗസ്റ്റിൻ തലോടിൽ (വികാരി, മേവിട) 02:30 pm : വി. കുർബാന (ശ്രവണ പരിമിതർക്കുവേണ്ടി) – സെന്റ് മേരീസ് ചാപ്പലിൽറവ. ഫാ. ജോർജ് കളരിമുറിയിൽ (ഡയറക്ടർ, ആദം മിനിസ്ട്രി, തലശ്ശേരി) 03:30 pm : ഹിന്ദി കുർബാന വെരി റവ. ഫാ. സാബു ഞാറോലിക്കൽ (റെക്ടർ, MST ദീപ്‌തി മൈനർ സെമിനാരി, ഭരണണങ്ങാനം
05:00 pm : ആഘോഷമായ വി. കുർബാന – മലബാർ ക്രമം മാർ അഗസ്റ്റിൻ ചരണകുന്നേൽ (ആർച്ച് ബിഷപ്പ് എമിരറ്റസ്, റായിപ്പൂർ) സഹകാർമ്മികർ : റവ. ഫാ. സിറിയിക്ക് തയ്യിൽ SVD (പ്രൊഫസർ, ക്രിസ്‌തുജ്യോതി കോളേജ്, ബാംഗ്ലൂർ) റവ.ഫാ. ജോൺ നടുത്തടം (വികാരി, ചോലത്തടം) 6.15 ന് ജപമാല പ്രദക്ഷിണം .റവ ഫാദർ തോമസ്‌വ കൊച്ചോടയ്ക്കൽ വികാരി മംഗളഗിരിമ .7 നു വിശുദ്ധ കുർബാന റവ ഫാദർ മാത്യു മതിലകത്ത് വികാരി ഉള്ളനാട് :ഇന്ന് അൽഫോൻസിയൻ നാമധാരി സംഗമം .രാവിലെ 11 ന് .