Kottayam

പാലാ സെന്റ് മേരിസ് എൽ പി സ്‌കൂളിൽ പഠിച്ചവർ സംഗമിക്കുന്നു

Posted on

പാലാ :പ്രശസ്ത വിദ്യാലയമായ സെന്റ് മേരീസ് എൽ പി സ്‌കൂളിൽ പഠിച്ചവർ ഒന്നിക്കാനുള്ള നീക്കത്തിലാണ് .എൽ പി സ്‌കൂൾ അധികാരികൾ അതിനായി വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കി മുന്നേറുകയാണ് .ഇതിനകം തന്നെ ധാരാളം പൂർവ വിദ്യാർഥികൾ സംഭവം അറിഞ്ഞു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആയിട്ടുണ്ട് .

അത് പൂർണ്ണ തോതിൽ എത്തിയാൽ അലുംനി അസോസിയേഷൻ ഉണ്ടാക്കുവാനുള്ള നീക്കത്തിലുമാണ് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ വ്യാപാരിക്കുന്നവർ ഇതൊരു സന്ദേശമായി സ്വീകരിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകണമെന്നു സെന്റ് മേരീസ് എൽ പി സ്‌കൂൾ അധികാരികൾ അറിയിച്ചു .

WhatsApp group: https://chat.whatsapp.com/CZIxcpAxytSFlAPTVCWGBs
: 👆 പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂളിലെ പൂർവ്വാദ്ധ്യാപകരുടേയും, പൂർവ്വ വിദ്യാർത്ഥികളുടേയും ഗ്രൂപ്പ്

ഈ ഗ്രൂപ്പിൽ Join ചെയ്യുവാൻ എല്ലാ പൂർവ്വാദ്ധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും ശ്രദ്ധിക്കുമല്ലോ🙏 പരിചയമുള്ളവർക്കെല്ലാം Link അയച്ചു കൊടുക്കുന്ന കാര്യം ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version