Kerala

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആറാം ദിവസം :വൈകിട്ട് 5 ന് വിശുദ്ധ കുർബാന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

Posted on

 

 

5.30 വി. കുർബാന  ഫാ. ജീവൻ വി. ജോസ് മരിയഭവൻ OSST (ഹോളി ട്രിനിറ്റി ആശ്രമം, തൃശ്ശൂർ) 06:45 am :വി. കുർബാന വെരി റവ. ഡോ. അബ്രാഹം വെട്ടിയാങ്കൽ CMI (പ്രിയോർ, സെൻ്റ് വിൻസന്റ്റ് ആശ്രമം, ഫല) 08:30 am :വി. കുർബാന വെരി റവ. ഡോ. അബ്രാഹം കൊച്ചുപുരയിൽ MCBS (ഹെവിൻഷ്യൽ, MCBS പ്രൊവിൻസ്, കോട്ടയം 10:00 am :വി. കുർബാന 11:30 amവെരി റവ. ഫാ.ജോർജ് ചൊള്ളനാൽ (വികാരി, മൂലമറ്റം ഫൊറോനപള്ളി)

11.30 ആഘോഷമായ വി. കുർബാന വെരി റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ട് (വികാരി, ഭരണങ്ങാനം ഫൊറോനാപള്ളി) സഹകാർമികർ റവ.ഫാ.ജോസഫ് അമ്പാട്ട് (വി.അൽഫോൻസാ തീർത്ഥാടനകേന്ദ്രം) റവ.ഫാ.ആന്റണി തോണക്കര (വി.അൽഫോൻസാ തീർത്ഥാടനകേന്ദ്രം) 02:30 pm : വി. കുർബാന റവ. ഫാ. ഡോൺ മേനാച്ചേരി CMI (വൊക്കേഷൻ പ്രമോട്ടർ, CMI രാജ്കോട്ട് പ്രൊവിൻസ്) 03:30 pm :വി. കുർബാന റവ. ഫാ. ജേക്കബ് ചാത്തനാട്ട് (വികാരി, ചിന്നാർ, കാഞ്ഞിരപ്പള്ളി രൂപതാ)

05:00 pm :വി. കുർബാന മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ (കോതമംഗലം രൂപതാദ്ധ്യക്ഷൻ) സഹകാർമ്മികൻ റവ.ഫാ.ജെയിംസ് മടിയ്ക്കാങ്കൽ (വികാരി, തിരുമാറാടി) റവ.ഫാ.ടോം ജോസ് മാമലശ്ശേരിൽ (വികാരി, ഇല്ലിയാരി) 06:15 pm :ജപമാല പ്രദക്ഷിണം റവ. ഫാ. ആന്റണി കൊല്ലിയിൽ (അസി. വികാരി, പ്രവിത്താനം ഫൊറോനാപള്ളി) 07:00 pm : വി. കുർബാന റവ. ഫാ. ജീവൻ കദളിക്കാട്ടിൽ (വികാരി, കയ്യൂർ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version