Kottayam

റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ.; റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം: റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവർമെന്റ് പ്ലീഡർ നിയമനത്തിൽ കെ എസ് യു വിന്റെ പരാതികൾ മുഖ്യമന്ത്രി സശ്രദ്ധം കേൾക്കുകയുണ്ടായി .കെ എസ് യു  സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി ചർച്ച നടത്തി .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version