Kerala
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ മൂന്നാം ദിവസമായ ഇന്ന് ജൂലൈ21 ചൊവ്വ:11:30 ന് ആഘോഷമായ വിശുദ്ധ കുർബാന മാർ റെമിജിയൂസ്ന് ഇഞ്ചനാനിക്കൽ
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ മൂന്നാം ദിവസമായ ഇന്ന് ജൂലൈ21 ചൊവ്വ:അൽഫോൻസിയൻ വൈദികദിനം വൈദികർക്കുവേണ്ടി പ്രത്യേക ആശീർവാദ പ്രാർത്ഥന
05:45 am വി. കുർബാന റവ. ഫാ. തോമസ് മൂലേച്ചാലിൽ (വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രം)6.45ന് വി. കുർബാനറവ. ഫാ. ജോസഫ് ആലഞ്ചേരി (വൈസ് പ്രിൻസിപ്പൽ, മാർ ആഗസ്തീനോസ് കോളേജ്, രാമപുരം)8.30= am :വി. കുർബാന വെരി റവ. ഡോ. ഉല്ലാസ് വട്ടംതൊട്ടിയിൽ VC (റെക്ടർ, വിൻസെൻഷ്വൻ മൈനർ സെമിനാരി, ചെത്തിമറ്റം)10 am :വി. കുർബാനവെരി റവ. ഡോ. മൈക്കിൾ വെട്ടിക്കാട്ട് (മാനേജിംഗ് ഡയറക്ടർ, ദീപിക കോട്ടയം)
11.30ആഘോഷമായ വി. കുർബാന മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപതാദ്ധ്യക്ഷൻ)=2. 30 pm :വി. കുർബാന റവ. ഫാ. അലക്സാണ്ടർ പൈകട (വികാരി, പയ്യാനിത്തോട്ടം)=3. 30 pm :വി. കുർബാനറവ. ഫാ. സോണി മുണ്ടുനടയ്ക്കൽ (വികാരി, കുന്നന്താനം, ചങ്ങനാശ്ശേരി അതിരൂപതാ)5:00 pm വി. കുർബാനവെരി റവ. ഫാ. ജോസഫ് വള്ളോംപുരയിടം (വികാരി, ചേർപ്പുങ്കൽ ഫൊറോനാപള്ളി)6.15 ജപമാല പ്രദക്ഷിണം റവ. ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ (അസി. വികാരി, ചേർപ്പുങ്കൽ ഫൊറോനാപള്ളി)7:00 pm :വി. കുർബാനറവ. ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് (വികാരി, ഇടപ്പാടി)