Kerala

മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

Posted on

 

പാലാ: മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷന്റെ പൊതുയോഗം പാലാ വ്യാപാര ഭവനിൽ വച്ച് നടന്നു. പ്രസിഡന്റ് സോജൻ തറപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ IRDF പ്രസിഡന്റ്  ജോർജ് വാലി, IRDF ട്രഷറർ ശ്രീ ബിജു പി തോമസ്, സ്ഥാപക പ്രസിഡന്റ്  ദേവസ്യാച്ചൻ മറ്റത്തിൽ,

മുൻ വൈസ് പ്രസിഡന്റ് ശ്രീ വക്കച്ചൻ പുത്തൻപുര എന്നിവർ പങ്കെടുത്തു. 2026-2028 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് സോജൻ തറപ്പേൽ, ജനറൽ സെക്രട്ടറി ജോസുകുട്ടി പൂവേലിൽ,

ട്രഷറർ സുരിൻ പൂവത്തിങ്കൽ, വൈസ് പ്രസിഡന്റ് പിഎം മാത്യു ചോലിക്കര, IRDFപ്രതിനിധി ഗിൽബി നെച്ചിക്കാട്ട്, സെക്രട്ടറി ജോസ് കല്ലകത്ത് എന്നിവരെ തിരഞ്ഞെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version