Kerala

മല്ലപ്പള്ളി സോപ്പ് ബോക്സ് ലോൺട്രി ഉടമ തുരുത്തിക്കാട് മണ്ണിൽ ജോജി മാത്യു (59) നിര്യാതനായി

Posted on

മല്ലപ്പള്ളി : മല്ലപ്പള്ളി സോപ്പ് ബോക്സ് ലോൺട്രി ഉടമ തുരുത്തിക്കാട് മണ്ണിൽ ജോജി മാത്യു (59) നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ 14 -07 -2026 ചൊവ്വാ രാവിലെ 9. 30 ന് ഭവനത്തിൽ ആരംഭിച്ച് 12 – ന് മല്ലപ്പള്ളി സെൻറ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ. . ഭാര്യാ : ജോളി മാടപ്പള്ളി ഇയ്യാലിൽ കൊരണ്ടിതറ കുടുംബാംഗം.

മകൻ : ഫിലിക്സ്.
മംഗളം കാഞ്ഞിരപ്പള്ളി ബ്യൂറോ ചീഫ് തോമസുകുട്ടി കുളവട്ടം പരേതന്റ സഹോദരി ഭർത്താവാണ്
ഫോൺ:9447287568.
9961370917

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version