Kerala
ഇളന്തോട്ടം ഇടവകാഗം റവ.സി മരീന DM (82) ചൂരനോലിക്കല്‍ നിരൃാതയായി
ഇളന്തോട്ടം ഇടവകാഗം റവ.സി മരീന DM (82) ചൂരനോലിക്കല്‍ നിരൃാതയായി. മൃതസംസ്ക്കാര ശുശ്രൂഷകള്‍ 2026 ജൂലൈ 9വൃാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്
മാര്‍ത്താണ്ടം DM പ്രൊവിന്ഷൃാള് ഹൗസില്‍ അഭിവന്ദൃ മാര്‍ത്താണ്ടം മെത്രാന് വിന്‍സെന്റ് മാര്‍ പൗലോസ് തിരുമേനിയുടെ മുഖൃകാര്മികതൃത്തില് നടത്തപ്പെടുന്നു.