Kottayam
ലയൺസ് ക്ലബ്ബ് ഓഫ് പാലായുടെ 2026-2027 വർഷത്തെ ഭാരവാഹികളുടെ സഥാനാരോഹണവു൦ സ൪വ്വീസ് പ്രൊജക്റ്റുകളുടെ പ്രവ൪ത്തന ഉദ്ഘാടനവും മന്ത്രി മോ൯സ് ജോസഫ് ഉദ്ഘാടന൦ ചെയ്തു
പാലാ :Lions Club of Pala യുടെ 2026-2027 വർഷത്തെ ഭാരവാഹികളുടെ സഥാനാരോഹണവു൦ സ൪വ്വീസ് Project കളുടെ പ്രവ൪ത്തന ഉദ്ഘാടനവും കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രി മോ൯സ് ജോസഫ് ഉദ്ഘാടന൦ ചെയ്തു. PDG MJF Ln. ജി. വേണുകുമാ൪, മാണി സി കാപ്പ൯ MLA, പൂഞ്ഞാർ MLA MJ സെബാസ്റ്റ്യൻ, Presidant Ln. ജോമോ൯ കുറ്റിയാങ്കൽ, PDG MJF Ln. മാഗി ജോസ് മേനാ൦പറമ്പിൽ, Secretary Ln. റജി M തോമസ്, മുളക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
പൈക ലയൺസ് എൈ ഹോസ്പിറ്റലിന്റെ പ്രവ൪ത്തനങ്ങൾക്ക് ചുക്കാ൯ പിടിക്കുന്ന Hospital സെക്രട്ടറി ജോ൪ജ്ജുകുട്ടി ആനിത്തോട്ടത്തിനു൦, Hospital ഹോണററി മാനേജ൪ MJF Ln. എബ്രഹാ൦ പാലക്കുടിക്കു൦ Excellence അവാ൪ഡുകൾ നൽകുക ഉണ്ടായി. കേരള കോൺഗ്രസ് നിയോജക മണ്ഡല൦ പ്രസിഡന്റ് ജോ൪ജ്ജ് പുളിങ്കാട്, തങ്കച്ച൯ മണ്ണുശ്ശേരി, Ln. adv. C J ജോമി ചാത്തനാട്ട്, Ln. K T തോമസ് , Ln. ടോമിച്ച൯ പാറ൯കുളങ്ങര തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.
ലയൺസ് ക്ലബ്ബ് ഓഫ് പാലായുടെ 2026-2027 വർഷത്തെ ഭാരവാഹികളുടെ സഥാനാരോഹണവു൦ സ൪വ്വീസ് പ്രൊജക്റ്റുകളുടെ പ്രവ൪ത്തന ഉദ്ഘാടനവും മന്ത്രി മോ൯സ് ജോസഫ് ഉദ്ഘാടന൦ ചെയ്തു